Light mode
Dark mode
സുഡാൻ അധികൃതർ അമേരിക്കയുടെ പദ്ധതി നിരസിച്ചതായാണ് റിപ്പോർട്ടുകൾ
ഫലസ്തീനിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്
ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തലിന്റെയും തടവുകാരുടെ കൈമാറ്റ കരാറിന്റെയും ആദ്യ ഘട്ടത്തിലാണ് സര്‍വേ നടത്തിയത്
യുഎസ് പ്രതിനിധി ഹമാസിനെ പ്രകീർത്തിച്ചതിൽ ഇസ്രായേലിന് രോഷം
വെള്ളവും ഭക്ഷണവും തടഞ്ഞതിനു പിന്നാലെ ഗസ്സയിൽ വൈദ്യുതി കൂടി വിച്ഛേദിച്ച് സമ്മർദം ശക്തമാക്കുകയാണ് ഇസ്രായേൽ. സമ്പൂർണമായി വെടിനിർത്താതെ ഒരു ബന്ദിയെയും വിട്ടുതരില്ലെന്ന് ഹമാസും. ദോഹയിൽ ചർച്ച...
''ഹമാസിനെ ഞങ്ങള്‍ അങ്ങോട്ടു ബന്ധപ്പെടുകയായിരുന്നു. ദോഹയില്‍ നടന്ന ചര്‍ച്ച വളരെ ഫലപ്രദമായിരുന്നു. നല്ല മനുഷ്യരുടെ ഗണത്തില്‍പെടുത്താവുന്നവരാണ് അവര്‍.''
സുരക്ഷാ വിഭാഗങ്ങളുമായും അമേരിക്കയുമായും നടന്ന ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ സംഘത്തെ ദോഹയിലേക്ക് അയക്കാനുള്ള തീരുമാനം
ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ്സയുടെ പുനനിര്‍മാണം ചര്‍ച്ച ചെയ്യാന്‍ അറബ് ഉച്ചകോടി അൽപസമയത്തിനകം കെയ്റോയില്‍ തുടങ്ങും
ബന്ദികളുടെ ജീവൻ കൊണ്ട് പന്താടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി
ഗസ്സയിലേക്കുള്ള വെള്ളവും വൈദ്യുതിയും വരെ തടയണമെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ ആവശ്യപ്പെടുന്നു
സഹായം വിലക്കിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യുഎൻ കുറ്റപ്പെടുത്തി
ബിജു എന്ന ഏജന്റ് വഴിയാണ് ജോർദാനിലേക്ക് പോയതെന്ന് എഡിസണ് ചാള്‍സ് പറഞ്ഞു
ബന്ദികളിൽ പകുതിപേരെ ഇപ്പോൾ കൈമാറണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിച്ചില്ല
തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേൽ പെരേരയാണ് മരിച്ചത്. ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേൽക്കുകയായിരുന്നു
ഇസ്രായേലിന് മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ അമേരിക്ക കൈമാറും
2000 പൗണ്ട് ബോംബ് ഉള്‍പ്പടെയുള്ളവ വില്‍ക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയത്
2017ൽ തന്നെ ആക്രമണത്തിനുള്ള ആസൂത്രണം ആരംഭിച്ചിരുന്നു
ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഫലസ്തീൻകാരനായ മുഹമ്മദ് അബു തവിലയുടെ കാഴ്ച നഷ്ടപ്പെടുകയും ശരീരത്തിൽ ആകമാനം പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്
കൈറോയിൽ നടന്ന സമവായ ചർച്ചയിലാണ് ധാരണയായത്. അതിനിടെ ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ സൈനിക നടപടി ഇസ്രായേൽ കടുപ്പിച്ചു