Light mode
Dark mode
ചരിത്രം പഠിച്ചാൽ കേരളത്തിലെ യഥാർഥ വികസന വിരോധികൾ ആരാണെന്ന് മനസ്സിലാകുമെന്നും ഉമ്മൻ ചാണ്ടി
സെപ്തംബര്‍ 22മുതൽ ഒക്ടോബർ രണ്ട് വരെ സംസ്ഥാനത്ത് ശുചീകരണ യഞ്ജം നടത്താനും സർക്കാർ തീരുമാനിച്ചു
മൂന്ന് ദിവസമായി ഇവരുടെ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നും അധികൃതരുടേയോ രക്ഷാപ്രവര്ത്തകരുടേയോ സഹായം ലഭിച്ചില്ലെന്നും യുവാവ് ആരോപിക്കുന്നു.
ഒമാനിലെ ഒമ്പത് കളക്ഷൻ പോയിൻറുകളിൽ നിന്നായി ശേഖരിച്ച വസ്തുക്കൾ അടുത്ത ദിവസങ്ങളിലായി നാട്ടിലേക്ക് അയക്കും
കേരളത്തിലേക്ക് ദുരിതാശ്വാസം എത്തിക്കാന്‍ മീഡിയവണും, ഗള്‍ഫ് മാധ്യമവും ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണം.
മലപ്പുറം ജില്ലയില്‍ 184 ക്യാമ്പുകളിലായി 33642 പേര് കഴിയുന്നുണ്ട്. ഇവര്‍ക്ക് വേണ്ടി ശേഖരിച്ച ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങളില്‍ മിച്ചമുള്ള അയല്‍ ജില്ലകളിലേക്ക് നല്‍കാനാവും...
നാട്ടിലെ വാര്‍ത്ത കണ്ട് അകം വെന്താണ് പലരും മിനായിലേക്ക് നീങ്ങുന്നത്.
പ്രളയ ബാധിത പ്രദേശങ്ങള്‍ക്കാവശ്യമായ സാധന സാമഗ്രികള്‍ സമാഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കാസര്‍ഗോഡ് ജില്ലാ ഭരണകൂടം തയ്യാറെടുക്കന്നു. ഇതിനാവശ്യമായ...
ദുരന്തത്തില്‍പ്പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരംതേടാന്‍ ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡര്‍ പ്രയോജനപ്പെടുത്താം.