Light mode
Dark mode
ജൂലൈ 12നാണ് വ്യവസായി വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റുമായുള്ള ആനന്ദ് അംബാനിയുടെ വിവാഹം
ഒരു ദുപ്പട്ട ആറുമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നും മറ്റൊരു വസ്ത്രം ബനാറസില്‍ നിന്നും യഥാര്‍ത്ഥ സ്വര്ണനൂല്കൊണ്ടാണ് തയ്യാറാക്കിയതെന്നും രാധിക
കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നാമത്ത വധഭീഷണിയാണ് മുകേഷിനെ തേടിയെത്തിയത്
മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന് ഇതിനെതിരെ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്
ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്.
6.8 കോടി രൂപ മുതൽ വില ആരംഭിക്കുന്ന കള്ളിനനിന്റെ 13.14 കോടി വിലയുള്ള മോഡലാണ് മുകേഷ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്
ഫ്രഞ്ച് ഫാഷന്‍ വിപണന രംഗത്തെ വമ്പനായ ബെർണാഡ് അർനോൾട്ടാണ് ഒന്നാമത്
'കോർപ്പറേറ്റുകൾ അവരുടെ സമയത്തിന്റെ 99 ശതമാനവും ചെലവഴിക്കുന്നത് സ്വാർത്ഥതാൽപ്പര്യത്തിനാണ്'
ഹെലികോപ്റ്ററിൽ ഹിമാലയൻ ക്ഷേത്രത്തിലെത്തിയ അംബാനി അവിടെ നടന്ന പൂജയിൽ പങ്കെടുത്തതായി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കിഷോർ പൻവാർ പറഞ്ഞു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ധനകാര്യമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർക്കാണ് നിലവിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നത്.
ഇന്ത്യയിലും വിദേശത്തും കൂടുതൽ കമ്പനികൾ ഏറ്റെടുക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി വിൽമർ ലിമിറ്റഡ് സിഇഒ അങ്ഷു മല്ലിക് പറഞ്ഞു.
റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം
80 മില്യൻ ഡോളർ (ഏകദേശം 639 കോടി രൂപ) നൽകിയാണ് അംബാനി ഈ വില്ല സ്വന്തമാക്കിയതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് ഫോൺ വിളിയെത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ മൂന്നു ഫോൺ കോളുകളാണ് വന്നതെന്ന് പൊലീസ് പറഞ്ഞു.
യു.എസിലെ പ്രശസ്തമായ യേൽ സർവകലാശാലയില്‍ നിന്ന് മനശാസ്ത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഇഷ സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും പൂര്‍ത്തിയാക്കി
റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം മുകേഷ് അംബാനി രാജിവച്ചതിന് പിന്നാലെയാണ് മകൾ പുതിയ പദവിയിലേക്ക് നിയമിതയാകുന്നത്
ജൂൺ ആദ്യത്തിൽ ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്നു
മുകേഷ് അംബാനി 99.7 ബില്യൺ ഡോളറിന്റെ മൊത്തം ആസ്തി നേടിയപ്പോൾ അദാനിയുടെ ആസ്തി 98.7 ബില്യൺ ഡോളറായി
ജപ്പാനെ മറികടന്ന് 2030 ഓടെ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു
ലോകത്തെ ഇന്ത്യൻ കോടീശ്വരന്മാരിൽ ഗൗതം അദാനി 10ാം സ്ഥാനത്തെത്തി