Light mode
Dark mode
1000-500 നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് 2016 നവംബറിലാണ് 2000 രൂപാ നോട്ട് പുറത്തിറക്കിയത്
ഇന്നായിരുന്നു 2000 നോട്ടുകള്‍ ബാങ്കുകളിൽ തിരികെനൽകാനുള്ള അവസാന തിയതി
മെയ് 19നാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്
21,000 കോടി രൂപയാണ് നോട്ടുനിരോധനം പ്രഖ്യാപിച്ച് ഒരു വർഷത്തിനുള്ളിൽ പുതിയ നോട്ട് അച്ചടിക്കാനായി കേന്ദ്ര സർക്കാർ ചെലവഴിച്ചത്
2,000 നോട്ടുകൾ കള്ളപ്പണ വ്യാപനത്തിനും നികുതിവെട്ടിപ്പിനും ഇടയാക്കുമെന്ന് മോദി പറഞ്ഞെന്നാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിശദീകരണം
2000 രൂപാ നോട്ട് പുറത്തിറക്കിയതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് പുതിയ നീക്കത്തിന് ആർ.ബി.ഐ വിശദീകരണം
നോട്ടിൽ നാനോ ജിപിഎസ് ചിപ്പ് സാങ്കേതികവിദ്യ ഉണ്ടെന്ന അവകാശവാദത്തെയും പ്രചരണത്തേയും മുൻ നിർത്തിയാണ് കൂടുതൽ ട്രോളുകളും.
2000 രൂപാ നോട്ട് അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ആർ.ബി.ഐ വിശദീകരണം