ഖത്തറിനെ തിരിച്ചുവിളിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ കവിത
അപാകതകൾ തിരുത്തി ജിസിസി കൂട്ടായ്മയുടെ ഭാഗമാകുന്നതു മാത്രമാണ് ഖത്തറിന് ഗുണകരംഗൾഫ് കൂട്ടായ്മയിലേക്ക് ഖത്തർ തിരികെ വരണം എന്നഭ്യർഥിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. ഒറ്റക്കു...