- Home
- YouTubers
Entertainment
24 Jun 2023 11:29 AM GMT
"ഓള് ഈസ് വെല്‍, വിശ്വസിച്ചവർക്ക് നന്ദി": ഇന്‍കം ടാക്സ് റെയിഡിന് പിന്നാലെ കുറിപ്പുമായി പേളി മാണി
13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ വന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്.