Light mode
Dark mode
കെ.രാധാകൃഷ്ണൻ എംപിക്കെതിരായ ഇഡി നീക്കത്തെ നേരിടുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു
ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റിൽ കേന്ദ്ര സർക്കാരിനെതിരെ 17ന് നടത്താനിരിക്കുന്ന മാർച്ച് ആണ് ചർച്ചയായതെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി വീണാ ജോർജിനെ പരിഗണിച്ചത് എതിർ ഗ്രൂപ്പിൽ അസ്വസ്ഥത രൂപപ്പെടുത്തിയിട്ടുണ്ട്
വാർത്തകൾ ചോർന്നത് ഗൗരവത്തില്‍ കാണണമെന്നും എ.കെ ബാലൻ
പാർട്ടി നടപടി നേരിടാൻ തയ്യാറെന്നും എല്ലാ സ്ഥാനങ്ങളില്നിന്നൊഴിയുമെന്നും പത്മകുമാര്‍ മീഡിയവണിനോട്
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാർ പിൻവലിച്ചിരുന്നു
'ചതിവ്, വഞ്ചന, അവഹേളനം... 52 വർഷത്തെ ബാക്കിപത്രം...ലാൽ സലാം' എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.