- Home
- aadhaar card
India
3 Jun 2018 2:03 PM
ആധാര്‍ മൊബൈലുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കില്ലെന്ന് ടെലികോം വകുപ്പ്
മൊബൈല്‍ കണക്ഷന് എല്ലാവര്ക്കും എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, അല്ലാതെ വിച്ഛേദിക്കുകയല്ലആധാര് കാര്‍ഡ് മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കില്ലെന്ന് ടെലികോം...
Gulf
30 May 2018 7:31 PM
വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷക്ക് അപേക്ഷിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമില്ലെന്ന് സിബിഎസ്ഇ
ഒമ്പത് , പതിനൊന്ന് ക്ലാസുകളിലെ ഓൺലൈൻ രജിസ്ട്രേഷനും, പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുമ്പോഴും ആധാറിന് പകരം വിദ്യാർഥികൾ പാസ് പോർട്ട് നമ്പർ നൽകിയാൽ മതിയെന്ന് സർക്കുലർ...
India
25 May 2018 2:01 PM
ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് രവിശങ്കര്‍ പ്രസാദ്
ആധാര്‍ ഒരു ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയാണ്ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത് സംബന്ധിച്ച് കേന്ദ്രഗതാഗത വകുപ്പ് മന്ത്രി...
India
24 May 2018 6:03 PM
അഞ്ച് അടി കനമുള്ള ചുവരുകള്‍ക്കുള്ളില്‍ സുരക്ഷിതമാണ് ആധാര്‍ വിവരങ്ങളെന്ന് അറ്റോര്‍ണി ജനറല്‍
ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹരജികളിലെ വാദത്തിനിടെയാണ് അറ്റോര്‍ണി ജനറലിന്റെ വിവാദ പരാമര്‍ശം...രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ 13 അടി ഉയരവും അഞ്ച് അടി...