- Home
- aadhar
Out Of Focus
31 May 2022 3:37 PM GMT
കൈവിട്ടുപോയോ ആധാർ വിവരങ്ങൾ?
Out of Focus
India
1 Jun 2018 5:54 PM GMT
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാറിനെക്കുറിച്ച് ഞാന്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ഇപ്പോള്‍ സുപ്രീംകോടതി ചോദിച്ചത് - 2013ലെ മോദിയുടെ പ്രസംഗം വൈറലാകുന്നു
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് ആധാറിനെക്കുറിച്ച് താന്‍ നിരവധി കത്തെഴുതിയിട്ടുണ്ടെന്നും താന്‍ ഉന്നയിച്ച അതേ ചോദ്യങ്ങളാണ് ....അവശ്യ...
India
28 May 2018 8:50 AM GMT
ക്ഷേമ പദ്ധതികളല്ലാത്ത സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് തെറ്റില്ലെന്ന് സുപ്രീം കോടതി
ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചുട്ടുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സുപ്രീംകോടതി.....ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ...
India
24 May 2018 1:07 AM GMT
ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ല; റേഷന്‍ നിഷേധിക്കപ്പെട്ട 11കാരി പട്ടിണി മൂലം മരിച്ചു
ദേശീയ ഭക്ഷ്യ സുരക്ഷ ആക്റ്റ് പ്രകാരം സബ്സിഡിയോടു കൂടിയ റേഷന്‍ കുട്ടിയുടെ കുടുംബം അര്‍ഹരായിരുന്നു. എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി റേഷന്‍ കടയുടെ ഉടമസ്ഥന് കഴിഞ്ഞ...
India
19 May 2018 12:21 PM GMT
ആധാര്‍; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു
ബാങ്ക് അക്കൌണ്ടും മൊബൈല്‍ നമ്പറും ആധാറുപമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും എന്ന തരത്തിലുള്ള മെസേജുകള്‍ ഉപഭോക്താക്കള്‍ക്ക് അയക്കരുതെന്ന് ടെലികോടം കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും സുപ്രീംകോടതി...
India
9 May 2018 3:19 AM GMT
ഒരു ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം ഒരേ ജന്മദിനം..! വിശ്വാസമില്ലെങ്കില്‍ ആധാര്‍ നോക്കൂ
800ഓളം കുടുംബങ്ങളുടെ ആധാര്‍ കാര്‍ഡില്‍ ഒരേ ജനന തീയ്യതി. ഹരിദ്വാറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഗൈന്ദി ഘാട്ട ജില്ലയിലാണ് സംഭവം. ആധാറിലെ..ആധാര്‍ കിട്ടിയപ്പോള്‍ ഒരു ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം...