Light mode
Dark mode
രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവെച്ചു
മൂന്നര വയസുകാരിയെ കൊല്ലാന്‍ സ്വന്തം മാതാവ് കൂട്ടുനിന്നു എന്ന പേരില്‍ അനുശാന്തിയെ അറസ്റ്റ് ചെയ്തപ്പോള്‍ സമൂഹമനസാക്ഷി പൊലീസിന് എതിരായിരുന്നു. ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതിയായ അനുശാന്തി...