മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയേക്കും
മന്ത്രി സ്ഥാനത്തെച്ചൊല്ലി ജെഡിഎസ് സംസ്ഥാന നേതൃത്വത്തിലുണ്ടായ തര്‍ക്കത്തില്‍ കേന്ദ്രനേതൃത്വം ഇടപെടുന്നു. കേന്ദ്ര തീരുമാനം അഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡ പറഞ്ഞു.