Light mode
Dark mode
ആളില്ലാത്തതിനാൽ അക്ഷയ് കുമാർ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജി'ന്റെ പ്രദർശനം തിയേറ്ററുകൾ നിർത്തിവച്ചിരുന്നു
കേസെടുത്തന്നറിഞ്ഞപ്പോൾ വിജയ്ബാബു രാജ്യം വിട്ടുവെന്നും ഇത് മുൻകൂർ ജാമ്യാപേക്ഷ തള്ളാനുള്ള കാരണമാണെന്നും സർക്കാർ
ഹൃദയാഘാതത്തെ തുടർന്ന് വൈക്കത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം
ആലുവയിലെ സ്വകാര്യ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു
ഷോർട്ട് ഫിലിമിൽ ഒക്കെ അഭിനയിക്കുന്ന കാലത്ത് സൂര്യ ടിവിയിൽ ജോലി ചെയ്യുകയായിരുന്നു
ഈയടുത്തായി നടൻ പങ്കെടുത്ത അഭിമുഖങ്ങളെല്ലാം തുറന്നുപറച്ചിലിലൂടെയും തമാശകളിലൂടെയും ഏറെ ശ്രദ്ധേയമായിരുന്നു
ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നെന്നും താരം മൊഴി നല്കി. എറണാകുളം തേവര സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ
വിധി എതിരായാൽ അതിന്റെ മേൽക്കോടതിയിൽ പോകണം. അതാണ് ജനാധിപത്യ രീതിയിലുള്ള വ്യവസ്ഥയെന്ന് സിദ്ദീഖ് പറഞ്ഞു.
ഇന്റർപോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയത്
മികച്ച സംവിധായകരുടെ ഒട്ടേറെ ചിത്രങ്ങളില് അഭിനയിച്ചെങ്കിലും സിബിഐ മൂലം തനിക്ക് ഏറെ പ്രേക്ഷകശ്രദ്ധ ലഭിച്ചെന്ന് താരം പറയുന്നു
ജോലിയുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ വിജയ് ബാബു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് മറ്റൊരു യുവതി ആരോപണം ഉന്നയിച്ചിരുന്നു
പ്രതാപ് പോത്തൻ സംവിധാനം ചെയ്ത 'വെട്രിവിഴ' എന്ന ചിത്രത്തിൽ കമൽഹാസന്റെ വില്ലനായും അദ്ദേഹം തിളങ്ങി
പരാതിക്കാരിയുടെ പേര് ഫേസ്ബുക്ക് ലൈവ് വീഡിയോയിലാണ് വിജയ് ബാബു പങ്കുവെച്ചിരുന്നത്
തനിക്കുവേണ്ടി പ്രാർഥിച്ചവർക്ക് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്
രക്തസമ്മർദം കൂടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം
2019ലെ പാർലമെൻററി തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിലെത്തിയിരുന്നത്
നടിയെ ഭീഷണിപ്പെടുത്തി പ്രതികൾ അശ്ലീല ദൃശ്യങ്ങൾ പകർത്തിയതായും പൊലീസ് ഇക്കാര്യം എഫ്.ഐ.ആറിൽ ചേർത്തില്ലെന്നും പരാതിയുണ്ട്
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്
ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ഐസ്ആർഒ ചാരക്കേസിൽ വേട്ടയാടപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന സിനിമയാണ് റോക്കട്രി - ദി നമ്പി എഫക്ട്