- Home
- actormammoottymother
Kerala
25 Aug 2018 7:46 AM
കേരളത്തിനുള്ള വിദേശസഹായം തടയുന്ന കേന്ദ്രനയത്തിനെതിരെ ബിനോയ് വിശ്വം എംപി സുപ്രീംകോടതിയിലേക്ക്
2005ലെ ദുരന്ത നിവാരണ നിയമമനുസരിച്ച് ദുരന്തത്തിന്റെ നഷ്ടം വിലയിരുത്തിയതിന് ശേഷമേ വിദേശ സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാവൂ. എന്നാല്‍ നഷ്ടം വിലയിരുത്തും മുന്‍പ് കേന്ദ്രം സഹായം നിരസിച്ചു.