Light mode
Dark mode
യുപിയിലെ സംഭല്‍ വെടിവെപ്പിനെക്കാള്‍ വലുതാണോ അദാനി വിഷയമെന്നാണ് സമാജ്വാദി പാര്‍ട്ടി ചോദിക്കുന്നത്
കെനിയയില്‍ അദാനിയുമായുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് നരേന്ദ്ര മോദിക്കെതിരായ വീഡിയോയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്
മതസഹിഷ്ണുത, മാധ്യമസ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം തുറന്ന സമീപനമാണ് ഖത്തര്‍ കൈക്കൊള്ളുന്നത്.