- Home
- addressunknown
International Old
5 Sep 2018 1:45 PM GMT
ജപ്പാനില്‍ ‘ജെബി’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു: ഇരുപത്തിയഞ്ച് വര്‍ഷത്തിലെ ഏറ്റവും വലുത്
ജപ്പാനില്‍ ജെബി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയിലെ ജപ്പാനില്‍ അനുഭവപ്പെട്ട ഏറ്റവും ശക്തമായ കാറ്റാണ് ജെബി ചുഴലിക്കാറ്റ്. നാശം വിതക്കുന്ന ചുഴലിക്കാറ്റ് നിരവധി മേഖലകളെ ബാധിച്ചു....