Light mode
Dark mode
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലും മിസോറാമിലെ പ്രകൃതിക്ഷോഭവും തമ്മില്‍ ചില സാമ്യതകള്‍ കാണാന്‍ കഴിയും. എന്നാല്‍, ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ കാതലായ വ്യത്യാസം കാണാം.
പൗരസമൂഹം എന്ന നിലയില്‍നിന്ന് പ്രജകള്‍ എന്ന തലത്തിലേക്ക് ഒരു ജനത തലകുത്തി വീഴുമ്പോള്‍ സംഭവിക്കുന്നതാണ് ഭരണകൂട ദാസ്യത. സ്റ്റേറ്റ് സംവിധാനങ്ങളോടുള്ള അമിതാസക്തി ഫാസിസം സൃഷ്ടിക്കുന്ന ഒരു മാനസികാവസ്ഥയാണ്.
തമിഴ് ചിത്രമായ ‘കാറ്റിന് മൊഴി’, ‘തിമിരു പിടിച്ചവൻ, ഹിന്ദി ചിത്രം ‘പിഹു’ എന്നിവയും പ്രദര്‍ശനത്തിനെത്തും.