Light mode
Dark mode
'സംഭവദിവസം ബന്ധുക്കളുടെ അടുത്തുനിന്ന് പണം വാങ്ങാൻ താനും അഫാനൊപ്പം പോയി'
കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നായിരുന്നു ഷെമിയുടെ ആദ്യ മൊഴി
'ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റില്ല. അവിടെ ചെന്നാൽ മക്കളുടെ ഓർമ വരും'
പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്
പേരുമലയിലെ വീട്ടിലും പാങ്ങോട്ടെ സൽമാബീവിയുടെ വീട്ടിലെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തിയത്
അഡ്വക്കറ്റ് ഉവൈസ് ഖാനാണ് കെപിസിസിയുടെ ഇടപെടലിനെ തുടർന്ന് വക്കാലത്ത് ഒഴിഞ്ഞത്
കസ്റ്റഡിയിലിരിക്കെ അഫാന് ദേഹാസ്വാസ്ഥ്യം
ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
ആരോഗ്യനില തൃപ്തികരമാണ് എന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി ഡിസ്ചാർജിന് അനുമതി നൽകിയ ശേഷമാണ് നടപടി
കടം വീണ്ടും പെരുകാൻ കാരണം അഫാന്റെ ആഡംബര ജീവിതമെന്ന് പിതാവ്
പാങ്ങോട് പൊലീസ് മെഡിക്കൽ കോളജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്
ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ആശുപത്രിയിൽ എത്തിയത്
നിലവിൽ യാത്രക്ക് തടസമായുള്ളത് ഇഖാമയില്ലാത്തതും സാമ്പത്തിക ഇടപാടുമാണ്. ഇത് തീർത്ത് പറഞ്ഞയക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് സാമൂഹ്യ പ്രവർത്തകർ
ഉമ്മക്കെതിരായ അക്രമവും എല്ലാം അഫാന്റെ ക്രൂരത വെളിവാക്കുന്നതാണ്
കൊല്ലപ്പെട്ട സൽമാ ബീവിയുടെയും അഫ്സാന്റെയും ഫർസാനയുടെയും ഇൻക്വസ്റ്റ് പൂർത്തിയായി
പ്രതി ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു
ഉമ്മയെ വാ മൂടി മുറിക്ക് ഉള്ളിൽ പൂട്ടിയിട്ടാണ് തലയ്ക്ക് അടിച്ചത്
പ്രതിയുടെ മാനസികാരോഗ്യ നിലയും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്
ജലീല്‍ വിഷയത്തില്‍ സഭക്കകത്ത് പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ തന്നെ യുവജന സംഘടനകള്‍ നിയമസഭക്ക് പുറത്ത് പ്രക്ഷോഭം ശക്തമാക്കും