Light mode
Dark mode
പ്രതിഷേധക്കാർ പൊലീസ് വാഹനം മറിച്ചിട്ട് കത്തിച്ചു
സെക്കന്തരാബാദിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വെടിവെപ്പുണ്ടായത്
സൈന്യത്തിലേക്കുള്ള ഉദ്യോഗാർഥികളാണ് സർക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്