“ചെയ്യാത്ത കുറ്റത്തിന് നഷ്ടമായത് 18 വര്‍ഷം, എന്റെ ജീവിതം നരകതുല്യമായി”: സുഹൈബ് ഇല്യാസി
“ഈ 18 വര്‍ഷം കൊണ്ട് എനിക്ക് നഷ്ടമായത് ആത്മവിശ്വാസവും ആത്മാഭിമാനവും കരിയറുമൊക്കെയാണ്. നികത്താനാവാത്ത നഷ്ടങ്ങള്‍. എന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞതിന് ദൈവത്തോടും നിയമസംവിധാനത്തോടും