Light mode
Dark mode
കോഴിക്കോട് പാലാഴി സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത നാൽപതിനായിരം രൂപയാണ് തിരികെ ലഭിച്ചത്
ഗോവയും ഗുജറാത്തും കേന്ദ്രീകരിച്ച് കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വ്യാജകോളുകൾ ലഭിച്ചാല്‍ സൈബർ ഹെൽപ് ലൈൻ നമ്പര്‍ 1930ൽ അറിയിക്കണം
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുളള ഫോൺ നമ്പർ വഴിയാണ് തട്ടിപ്പ് സംഘം രാധാകൃഷ്ണനുമായി ബന്ധപ്പെട്ടത്.
ഈ സുഹൃത്തിൻ്റെ പേരിൽ രാധാകൃഷ്ണൻ്റെ മറ്റു സുഹൃത്തുക്കളോടും പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നു.
വ്യത്യസ്തമായി ‘ഊടും പാവും’ | News Theatre | 22-12-18 (Part 1)