Light mode
Dark mode
യു.പിയിൽ മജ്ലിസിന് മികച്ച സംഘടനാ സംവിധാനം; മൂന്നു വർഷത്തിനിടെ അടിത്തറ ശക്തമാക്കിയെന്നും ഉവൈസി
നിലവില്‍ ചെറുകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച ഭാഗീദാരി സങ്കല്പ് മോര്‍ച്ച എന്ന മുന്നണിയിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്
സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തുടങ്ങിയതായി പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീൻ ഉവൈസി പറഞ്ഞു.
മുൻ യുപി മന്ത്രി ഓം പ്രകാശ് രാജ്ബറിന്റെ നേതൃത്വത്തിലുള്ള ബിഎസ്എമ്മുമായി ചേർന്ന് എംഐഎം തെരഞ്ഞെടുപ്പ് സഖ്യചര്‍ച്ചകള്‍ ആരംഭിച്ചു
വിഭജിക്കപ്പെടാതിരിക്കാനും എന്‍.ആര്.സി നടപ്പാക്കാതിരിക്കാനും എ.ഐ.എം.ഐ.എമ്മിനും ഐ.എസ്.എഫിനും വോട്ട് കൊടുക്കരുതെന്നും മമത പറഞ്ഞു
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അസദ് ഖാനെ ആക്രമികള്‍ പിന്തുടര്ന്ന് വെട്ടിക്കൊല്ലുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു