പറക്കും കാർ! ആകാശത്ത് പരീക്ഷണയോട്ടം നടത്തി എയർകാർ
ആകാശത്തും നിരത്തിലും ഒരുപോലെ സഞ്ചരിക്കാവുന്ന വാഹനമാണ് ക്ലെയിൻ വിഷന്റെ എയർകാർ. ആകാശത്ത് എയർകാറും ഭൂമിയിൽ സ്പോർട്സ് കാറും. സ്ലോവാക്യൻ സ്വദേശിയായ പ്രൊഫ. സ്റ്റെഫാൻ ക്ലൈൻ ആണ് രണ്ടുപേർക്ക് ഇരിക്കാവുന്ന...