Light mode
Dark mode
ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കണോ? എന്നതിനെ പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സർക്കാർ
ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു
'രണ്ട് വർഷമായി ബി.ജെ.പിയെ പേടിച്ച് പെട്ടിയിൽ സൂക്ഷിച്ചു വെച്ച സിനിമ ജനങ്ങളുടെ പ്രതികരണം കണ്ട് മുട്ടുമടക്കി റിലീസ് ചെയ്യാൻ പോവുകയാണെന്ന് അറിഞ്ഞതില്‍ സന്തോഷം'
തങ്ങളെ സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്നത് ഇനിയും കണ്ടിരിക്കാൻ കഴിയില്ല എന്നും ഐഷ വിവാദമുണ്ടാക്കിയ തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന് സിനിമ കണ്ട ശേഷം ജനം തീരുമാനിക്കട്ടെ എന്നും ബീനാ കാസിം
'ഫ്ലഷ്' ജൂൺ 16ന് റിലീസ് ചെയ്യുമെന്ന് നിർമാതാവ് ബീന കാസിം പറഞ്ഞു
ബ്രഹ്മപുരം കത്തിയാലും തന്നെ ടാർഗറ്റ് ചെയ്യുന്ന കൂട്ടരാണ് ബിജെപി എന്നും ഐഷ
റിലീസിങ്ങിന് വേണ്ടി ഞാൻ സ്വന്തം നിലയിൽ ഒരു ടീമിനെ ശരിയാക്കി കൊടുത്തപ്പോഴും അവർ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി കൊണ്ടിരുന്നു
അതിശക്തമായ നായിക കഥാപാത്രവുമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിൾപോൾ ആണ്
കേസിൽ നാളെ ഹാജരാകാൻ ആന്ത്രോത്ത് കോടതി സമൻസയച്ചിരുന്നു
124(A) രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കഥ
ഐഷ സുൽത്താനയെ ജനാധിപത്യ മഹിളാ കോൺഗ്രസ് പ്രതിനിധികൾ സന്ദർശിച്ചു
ഐഷ സുൽത്താനയെ ചോദ്യം ചെയ്ത ശേഷം കവരത്തിയിലേക്ക് മടങ്ങുമ്പോഴായിരുന്നു എസ്.ഐക്ക് അപകടം സംഭവിച്ചത്
"ഞങ്ങൾ ദ്വീപുകാർക്ക് ആരുമായും ശത്രുതയില്ല. ഞങ്ങൾ പൊരുതുന്നതിന്റെ ഭാഗമായി ഞങ്ങളെ ആരൊക്കെയേ ശത്രുക്കളാക്കി വച്ചിട്ടുണ്ട്"
ഫോൺ നമ്പര്‍ എഴുതിയെടുക്കാന്‍ പോലും സാവകാശം ലഭിച്ചില്ലെന്ന് ഐഷ സുല്‍ത്താന.
ചാനൽ ചർച്ചയിലെ പരാമർശത്തിൽ കവരത്തി പൊലീസാണ് ഐഷക്കെതിരെ കേസെടുത്തത്.
ഇത് മൂന്നാം തവണയാണ് ഐഷയെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്.
ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനം വിലക്കിയതിനെതിരെ കൂടുതര്‍ എംപിമാര്‍ ഹൈക്കോടതിയെ സമീപിച്ചു
ലക്ഷദ്വീപ് എസ്പി ഓഫീസിൽ ഐഷയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
ആവശ്യമെങ്കിൽ വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നുംപൊലീസ് അറിയിച്ചു
ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്