Light mode
Dark mode
അയോഗ്യത മാറ്റണമെന്ന അജിതയുടെ അപേക്ഷ കൗൺസിൽ യോഗം അംഗീകരിച്ചു.
തുടർച്ചയായി സ്ഥിരം സമിതി യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അജിത തങ്കപ്പനെ അയോഗ്യയാക്കിയത്.
സ്വതന്ത്രമ്മാരിൽ ഒരാളെയെങ്കിലും കൂടെ നിർത്തിയില്ലെങ്കിൽ രണ്ടര വർഷം പിന്നിടുമ്പോൾ തന്നെ യുഡിഎഫിന് ഭരണം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു നിലവിലുണ്ടായിരുന്നത്
മുൻധാരണ പ്രകാരം രാജി താമസിച്ചിട്ടില്ലെന്നും ഭരണം നഷ്ടപ്പെടില്ല എന്നാണ് പ്രതീക്ഷ എന്നും അജിത
ചെയർപേഴ്സൺ രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
വിജിലൻസിന്റെ പരിശോധന പുരോഗമിക്കുന്നതിനിടെ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഇന്ന് നഗരസഭയിൽ എത്തും
വിജിലന്‍സ് ആവശ്യപ്രകാരമാണ് നഗരസഭാ സെക്രട്ടറിയുടെ നടപടി
നഗരസഭയുടെ കൗൺസിൽ യോഗത്തിൽ നടന്നത് നാടകീയ രംഗങ്ങള്‍
നഗരസഭ അധ്യക്ഷ പണം നല്‍കിയെന്ന് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ഡി സുരേഷിനെയും മറ്റ് കൗൺസിലർമാരെയും അന്വേഷണ സംഘം ഇന്ന് വിളിച്ചു വരുത്തിയേക്കും.
കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്ന് അജിത തങ്കപ്പന്റെ മൊഴിയെടുക്കും