റേഷന്‍ വിഹിതം ലഭിക്കുന്ന കാര്‍ഡുകളുടെ മുന്‍ഗണനാ പട്ടികയായി
ഈ ലിസ്റ്റ് പ്രകാരം സംസ്ഥാനത്തെ 1.79 കോടി ജനങ്ങള്‍ സബ്സിഡി നിരക്കിലെ റേഷന്‍ വിഹിതത്തില്‍ നിന്നും പുറത്താകുംഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ വിഹിതം ലഭിക്കുന്ന മുന്‍ഗണന...