- Home
- alappuzha
Kerala
28 May 2022 2:46 PM GMT
പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം: കുട്ടിയുടെ പിതാവിന്റേത് ഉൾപ്പെടെ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്നും മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു
Kerala
26 May 2022 9:57 AM GMT
'ബാബരി മസ്ജിദ് പൊളിച്ചതിനെക്കുറിച്ച് ഓർമിപ്പിച്ച് പ്രകോപിതരാക്കി'; ആലപ്പുഴയിലെ പോപുലർ ഫ്രണ്ട് റാലിയിൽ റിമാൻഡ് റിപ്പോർട്ട്
പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
Kerala
24 May 2022 7:33 AM GMT
പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ ഉള്ളടക്കത്തോട് യോജിപ്പില്ല, കേസെടുക്കുന്നതിൽ വിവേചനം:എസ്.ഡി.പി.ഐ
മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിൽ ഏറ്റിയ ആളെ ഗുരുതര വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് പിസി ജോർജിന് ജാമ്യം എടുക്കാനുള്ള സാവകാശം നൽകി, ഇത് പക്ഷാപാതപരമായ നിലപാടാണന്നും സംഘടനാ നേതാക്കൾ
Kerala
23 May 2022 2:53 AM GMT
ആലപ്പുഴയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി
മാന്നാർ സ്വദേശി തങ്കരാജ് (65)ആണ് കൊല്ലപ്പെട്ടത്