Light mode
Dark mode
ഇന്നായിരുന്നെങ്കിൽ അങ്ങനെയൊരു സിനിമ ചെയ്യില്ലായിരുന്നു. നടൻ പറയുന്നത് സംവിധായകനും കൂടി ബോധ്യപ്പെടണമെന്നും സലീം കുമാര്‍
കേരള നദ്വത്തുല് മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലാണ് പി.എസ് ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുത്തത്
'പുഴ മുതല്‍ പുഴ വരെ' സിനിമക്ക് 12 മാറ്റങ്ങൾ വേണമെന്നാണ് രണ്ടാമത്തെ സമിതി മുന്നോട്ടുവെച്ചത്
തിങ്കളാഴ്ച കോട്ടയത്ത് വെച്ച് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് സന്ദീപ് വാര്യരെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയത്.
"മുസൽമാനായി ജനിച്ചു, ഇനി ഹിന്ദുവായി മരിക്കാനാണ് ആഗ്രഹം"
"എന്റെ പേര് രാമസിംഹൻ അബൂബക്കർ": പേരുമാറ്റിയാലും പിതാവിന്റെ പേര് മാറുന്നില്ലെന്ന് അലി അക്ബര്‍
ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ നേരത്തെ തന്റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്
രാഷ്ട്രീയപരമായി ബി.ജെ.പിയില്‍ തന്നെ തുടരുമെന്ന് അലി അക്ബര്‍
''മതമില്ലാത്ത ഒരു സംസ്കാരമേയുള്ളൂ, അത് ഭാരതീയ സംസ്കാരമാണ്. ആ സംസ്കാരത്തിന്റെ കൂടെ പൂര്‍ണമായും അലിഞ്ഞുപോകാന്‍ തീരുമാനിക്കുന്നു''
ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി, ഉത്തരവാദിത്തങ്ങളൊഴിഞ്ഞു പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.
ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ് ചിത്രമൊരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു
കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി കുഴൽ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല
"ഓരോ ദുരന്തത്തിലും ബക്കെറ്റെടുത്ത് തെണ്ടുന്ന സർക്കാർ ഒന്നേയുള്ളു പിണറായി സർക്കാർ"
സിനിമക്ക് ഇതുവരെ 267,097 രൂപ കൈനീട്ടമായി ലഭിച്ചെന്ന് അലി അക്ബര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി
സിനിമ ചിത്രീകരിച്ചതിന്റെ ഇത് വരെയുള്ളവ എഡിറ്റ് ചെയ്തതായും അതില്‍ തൃപ്തിയുണ്ടെന്നും അലി അക്ബര്‍.