Light mode
Dark mode
ഭീഷണി ഇമെയിൽ അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി
1967ലെ സുപ്രിംകോടതി വിധി കൂടിയാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ 7 അംഗ ബെഞ്ചിന്റേതാണ് ഉത്തരവ്
താൻ എം.പിയായിരുന്നപ്പോൾ പലതരത്തിലുള്ള ചർച്ചകൾ നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന് കു്ഞ്ഞാലിക്കുട്ടി പറഞ്ഞു.
സർവകലാശാല കോർട്ട് യോഗത്തിലാണ് റഹീം രൂക്ഷ വിമർശനമുന്നയിച്ചത്.
യു.പി.എ സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച തുക പോലും നൽകാൻ എൻ.ഡി.എ സർക്കാർ തയ്യാറാകുന്നില്ല
ഈ മാസം 21ന് വൈകീട്ട് 6.30ന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന സർ സയ്യിദ് ദിനാഘോഷ പരിപാടിയിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ് അവാർഡ് സമ്മാനിക്കും
ഏദന്‍സ് അല്‍ സദക ആശുപത്രിയില്‍ പോഷകാഹാര കുറവ് മൂലം നിരവധിയാളുകളാണുള്ളത്