Light mode
Dark mode
സ്ജിദിലെ പെയിന്റിങ് ജോലികൾ ഒരാഴ്ചക്കകം പൂർത്തീകരിക്കാൻ മാർച്ച് 12ന് അലഹബാദ് ഹൈക്കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
കോടതിയിലെ സ്റ്റെനോഗ്രാഫറോട് ഇനി മുതൽ തർക്ക മന്ദിരമെന്ന് എഴുതാൻ നിർദേശം നൽകി
വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദം സൃഷ്ടിച്ച യതി നരസിംഹാനന്ദ് നൽകിയ അപകീർത്തിക്കേസിലാണ് കോടതി നടപടി
വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിദ്വേഷ പരാമർശം നടത്തിയത്.
മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവർത്തനം തുടരാമെന്നും കോടതി അറിയിച്ചു.
നിലവിലെ പഠിതാക്കള്‍ക്കായി പുതിയ പദ്ധതി ആവിഷ്കരിക്കണമെന്നും കോടതി
ആർക്കിയോളജി വകുപ്പിന്റെ സർവേയ്ക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവിലാണ് കോടതി ഇടപെടൽ
ഗ്യാൻവാപി മസ്ജിദ് പൊളിച്ചുമാറ്റി ക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്
ഗ്യാന്‍വാപി പള്ളിസമുച്ചയത്തില്‍ നടത്തിയ സര്‍വേയുടെ അതേ മാതൃകയിലുള്ള സർവേ ആയിരിക്കും ഷാഹി മസ്ജിദിലും നടക്കുക.
സർവക്കെതിരെ മസ്ജിദ് കമ്മറ്റിയാണ് കോടതിയെ സമീപിച്ചത്
നാളെ വൈകുന്നേരം 3:30ന് കേസിൽ വാദം തുടരും. വാദം പൂർത്തിയായ ശേഷമായിരിക്കും അന്തിമ തീരുമാനം
ഗ്യാൻവാപി മസ്ജിദിൽ ഇന്ന് അഞ്ചുമണി വരെയാണ് സർവേ നടപടികൾ നിർത്തിക്കാൻ സുപ്രിംകോടതി നിർദേശം
ആരാധനക്ക് അനുമതി തേടിയ ഹരജി നിലനിൽക്കുമെന്ന വരാണസി ജില്ലാ കോടതിയുടെ ഉത്തരവാണ് ശരിവെച്ചത്.
ഹൃദയസംബന്ധമായ ഗുരുതര അസുഖങ്ങളെ തുടർന്ന് ആരോഗ്യനില മോശമായ അതീഖിന് ജയിലിൽ മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു
പൊല്ലാതവന്, ആടുകളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വടാചെന്നൈ.