Light mode
Dark mode
പാകിസ്താനു വേണ്ടി ഇന്ത്യയിൽ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 2002ൽ കാൺപൂരിലെ കോട്വാലി പൊലീസ് ആണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്
പീഡനക്കേസിൽ അതിജീവതയായ പെൺകുട്ടിക്ക് പ്രതി രാഖി കെട്ടിക്കൊടുക്കണമെന്ന വിവാദ വിധി പ്രഖ്യാപിച്ചതും ബിജെപിയിൽ ചേർന്ന ഒരു ജഡ്ജിയാണ്
ഭരണഘടനയിലും അതിന്റെ ധാർമിക ഉത്തരവാദിത്തത്തിലും വിശ്വാസമില്ലാത്ത ഒരാൾക്ക് ന്യായാധിപനായി തുടരാൻ യോഗ്യതയില്ലെന്നും ഐ.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ്
വിശ്വ ഹിന്ദു പരിഷത് സമ്മേളനത്തിലാണ് ജസ്റ്റിസ് എസ്.കെ യാദവ് മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയത്.
അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതിനെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് പ്രശംസിച്ചു.
തർക്കവുമായി ബന്ധപ്പെട്ട 18 കേസുകളിലെ വിചാരണ തുടരാമെന്ന് ഹൈക്കോടതി വിധിച്ചു.
തട്ടിപ്പിലൂടെ വിവാഹം നടത്തി എന്ന് കാട്ടി യുവതി നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ തീർപ്പ്
ഭരണഘടനയുടെ 25-ാം വകുപ്പ് മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി
റിപ്പോർട്ടറെ എന്തിനാണ് കോടതി പുറത്താക്കിയത് എന്ന കാര്യം വ്യക്തമല്ല
രാജ്യത്ത് ദുരഭിമാനക്കൊല അധികരിക്കുന്ന സാഹചര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി
കേസിൽ പ്രോസിക്യൂഷന് തങ്ങളുടെ വാദം സ്ഥാപിക്കാനാകാത്തതിനാൽ കുറ്റാരോപിതരെ ഇനിയും കസ്റ്റഡിയിൽ വയ്ക്കാനാകില്ലെന്ന് കോടതി
വിവാഹശേഷം സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കാൻ നടപടി സഹായിക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ
അയോധ്യയിലെ വിചാരണാ കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഇടപെടൽ
മത നേതാവ് അധികാര കസേരയിലിരിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് യോഗി ആദിത്യനാഥെന്നായിരുന്നു പരാമർശം
സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥി നേതാവായ മസൂദിനെ തേടി 41 മാസത്തെ ജയിൽവാസത്തിനുശേഷമാണ് ആശ്വാസവാർത്തയെത്തുന്നത്
ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നൽകിയത്.
മസ്ജിദിലെ നിലവറകളിൽ പുരാവസ്തു വകുപ്പ് സർവ്വേ നടത്തണമെന്ന ഹരജി വാരണാസി ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു
പല ഹരജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ
പൂജ തുടരുന്ന തെക്കേ അറയില്‍ ഉൾപ്പെടെ പുരാവസ്തു സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഹരജി ഇന്നലെ വാരാണസി കോടതിയിലെത്തിയിരുന്നു
നാളെ വൈകുന്നേരം 3:30ന് കേസിൽ വാദം തുടരും. വാദം പൂർത്തിയായ ശേഷമായിരിക്കും അന്തിമ തീരുമാനം