സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് വിതരണത്തിന് സര്‍ക്കാര്‍ ചെലവാക്കിയത് 54കോടി
ഏറ്റവും കൂടുതല്‍ തുക ചിലവായത് ഡാറ്റ എന്‍ട്രിക്ക്, 25 കോടി. കാര്‍ഡ് അച്ചടിക്കാന്‍ 11കോടി ചിലവായി. ഇനിയും ഒന്നേകാല്‍ ലക്ഷത്തിലധികം കാര്‍ഡുകളാണ്..പുതിയ റേഷന്‍ കാര്‍ഡ് എല്ലാവര്ക്കും...