Light mode
Dark mode
കൗതുകമുള്ള ചുവടുകളുമായി കച്ചാ ബദാം ചുരുങ്ങിയ ദിവസങ്ങൾകൊണ്ടാണ് ഹിറ്റായത്
ഹോളിവുഡ് ചിത്രമായ സ്പൈഡർമാൻ നോ വേ ഹോമിനെയും പിന്തള്ളിയാണ് ചിത്രത്തിന്റെ കുതിപ്പ്.
1990 കളുടെ അവസാനമാണ് കഥ നടക്കുന്നത്. ചന്ദനത്തടികൾ വെട്ടാൻ കാട്ടിലെത്തുന്ന പുഷ്പരാജ് എന്ന അല്ലു അർജുന്റെ കഥാപാത്രം ചന്ദനക്കള്ളക്കടത്ത് തലവനാവുന്നതാണ് സിനിമയുടെ കഥ.
ഡിസംബർ 17 നാണ് അല്ലു അർജുൻ ചിത്രം പുഷ്പ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്.
അല്ലുവും ഫഹദും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തിലെത്തുന്നത്
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് സിനിമയില്‍ എത്തുന്നത്
കേരളത്തിലടക്കം നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് അല്ലു അര്ജുന്
രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്
നിലവില്‍ സുകുമാറിന്റെ പുഷ്പ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരം
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം 'പുഷ്പ'യാണ് അല്ലു അര്‍ജുന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.
അല്ലു അര്ജുന് ചിത്രമായ പുഷ്പയുടെ മലയാളം പതിപ്പിനുവേണ്ടി രാഹുല്‍ നമ്പ്യാര്‍ പാടിയ ഗാനം റെക്കോഡുകള്‍ ഭേദിച്ച് തരംഗമാവുകയാണ്.
മലയാളത്തിന് പുറമെ തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയത്
ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്
രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബറിൽ തീയേറ്ററിൽ പ്രദർശനത്തിനെത്തും.
രണ്ട് ദിവസം മുമ്പ് ധനുഷിന്റെ റൗഡി ബേബിയിലും വാര്‍ണര്‍ 'വേഷ'മിട്ടിരുന്നു.
താരം തന്നെ മുന്‍കയ്യെടുത്താണ് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്.
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ
ഈയിടെ വരെ പുഷ്പ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു അല്ലു
അല്ലു അര്‍ജ്ജുന്റെ ബിഗ് ബജറ്റ് മാസ് എന്റര്‍ടെയിനര്‍ 'പുഷ്പ'യില്‍ ഫഹദ് ഫാസില്‍ വില്ലനാകുന്നു. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ.