Light mode
Dark mode
സമയം വിലപ്പെട്ടതാണെന്നും തന്റെ സമയം ഫലപ്രദമായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആംബര്‍ ഹേര്‍ഡ്
1.5 കോടിയാണ് ജോണിക്ക് ഹേഡ് നഷ്ടപരിഹാരമായി നല്‍കേണ്ടത്
ഇപ്പോള്‍ വിധിക്ക് ശേഷം തങ്ങളുടെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജൂറിമാരിലൊരാള്‍
"'എന്തു പറയണമെന്നോ, എന്താണെന്നോ അറിയില്ല, എനിക്ക് ഭയമുണ്ട്."
എന്നാല്‍ വിചാരണ വേളയിൽ താൻ നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും ആംബര്‍ എൻബിസി ന്യൂസിന്റെ സവന്ന ഗുത്രിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു
ആംബറിനെ അക്വാമാന് 2ല്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്പിന്റെ ആരാധകര്‍ ഓണ്‍ലൈനില്‍ ഭീമ ഹര്‍ജി നല്‍കിയിരുന്നു
കേസിനെ ചുറ്റിപ്പറ്റിയുള്ള സോഷ്യൽ മീഡിയ കവറേജിനെ 'അന്യായം' എന്നാണ് അവർ വിശേഷിപ്പിച്ചത്
ബെർമിംഗ്ഹാമിലെ 'വാരാണസി' എന്ന ഇന്ത്യൻ റെസ്റ്റോറന്റിൽ സുഹൃത്തുക്കള്‍ക്ക് അതിഗംഭീരമായ അത്താഴവിരുന്നാണ് ജോണി ഡെപ്പ് നല്‍കിയത്
ആംബര്‍ ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധിച്ചത്
ആറ് ആഴ്ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുൻ ഭർത്താവ് ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് ആംബർ ഹേർഡ് കുറ്റക്കാരിയെന്നാണ് കണ്ടെത്തൽ
Out of Focus
ഡെപ്പിനെ വിവാഹം കഴിച്ച ശേഷം, മസ്കുമായി ഹേർഡ് പ്രണയത്തിലായിരുന്നു എന്ന് റിപ്പോർട്ടുണ്ടായിരുന്നു
ഹണിമൂണിനിടെ ഡെപ്പ് തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും അയാള്‍ക്ക് തന്നെ കൊല്ലാമായിരുന്നുവെന്നും ആംബര്‍ ഹേര്‍ഡ് പറഞ്ഞു
ജോണി ഡെപ്പ്-അംബർ ഹേഡ് കേസുമായി ബന്ധപ്പെട്ടാണ് ടെസ്ല മേധാവി വാര്‍ത്തകളില്‍ നിറയുന്നത്
വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഡെപ്പ് മദ്യക്കുപ്പി പൊട്ടിച്ച് ചില്ലുകൊണ്ട് തന്റെ മുഖം കീറിമുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹേഡ് മൊഴി നല്കി