Light mode
Dark mode
വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം
കണ്ടെയ്നർ റോഡ് ടോൾ ബൂത്തിന് സമീപം ആംബുലൻസ് സർവീസ് നടത്തുന്ന സ്ഥാപനത്തിലെ ഡ്രൈവറായ അപ്പുവിനാണ് മർദനമേറ്റത്.
വ്യാപാരികളും യാത്രക്കാരും ആംബുലൻസ് നീക്കിയിടാൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് ഡ്രൈവർ ഇവരുമായി തട്ടിക്കയറുകയായിരുന്നു
ആംബുലൻസ് ഡ്രൈവർ സമയനഷ്ടം വരുത്തിയെന്നും ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്
അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി
രോഗിയെ ആംബുലൻസിലേക്ക് കയറ്റിയ ശേഷം ഡ്രൈവർ ആന്റണി ബന്ധുക്കളോട പണം മുൻകൂർ ആവശ്യപ്പെടുകയായിരുന്നു
മർദ്ദനത്തിൽ ആംബുലൻസ് ഡ്രൈവർ അശ്വന്തിന്റെ കൈ ഒടിഞ്ഞു
സംഭവം കണ്ട് ചോദ്യം ചെയ്ത ചിലരോട്, രോഗി ചോദിച്ചതുകൊണ്ടാണ് മദ്യം നൽകിയത് എന്നായിരുന്നു ഡ്രൈവറുടെ മറുപടി.
റെല്ലിവീധി സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ വരപ്രസാദാണ് പ്രണയബന്ധത്തിന്റെ പേരില്‍ മകള്‍ ലിഖിത ശ്രീയെ(16)കൊലപ്പെടുത്തിയത്
പ്രതിഷേധിച്ച ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് നീക്കി
ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് രാഹുലിന് കുത്തേറ്റത്
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് അറസ്റ്റ് . ഈ മാസം 3 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ജയ്പൂരില്‍ മേയ് 24നാണ് സംഭവം നടന്നത്