Light mode
Dark mode
ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് തമിഴ്നാട്ടിലെ ബി.ജെ.പി നേതാവ് തമിഴിസൈയെ അമിത് ഷാ പരസ്യമായി ശാസിച്ചത്
അമിത് ഷായെ അഭിവാദ്യം ചെയ്ത് ഇരിപ്പിടത്തിലേക്ക് നടന്നു പോകുന്ന ബി.ജെ.പി നേതാവ് തമിഴിസൈയെ തിരികെ വിളിച്ച് ശാസിക്കുന്നതാണ് ദൃശ്യങ്ങളിൽ
കഴിഞ്ഞമാസമാണ് അമിതാ ഷാ, റെഡ്ഡി ഉൾപ്പെടെ അഞ്ച് പേരെ പ്രതികളാക്കി ഹൈദരാബാദ് സിറ്റി പൊലീസ് കേസെടുത്തത്.
വോട്ടെണ്ണലിന് മുമ്പ് അമിത് ഷാ 150ഓളം ജില്ലാ കലക്ടർമാരെ വിളിപ്പിച്ചുവെന്ന പരാമർശത്തിലാണ് നടപടി
രാമക്ഷേത്രം നിര്‍മ്മിച്ചവരും രാമഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്തവരും തമ്മിലുള്ള തെരഞ്ഞെടുപ്പാണിപ്പോള്‍ നടക്കുന്നത്
രാജ്യത്തങ്ങോളമിങ്ങോളം ബി.ജെ.പി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകള്‍ സംഘ്പരിവാര്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നുണ്ട്.
'മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ പോകുകയാണ്'
കോൺഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു
കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന വിമത നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്
വരൾച്ചക്കാലത്ത് ജനങ്ങളെ സഹായിക്കാതിരുന്ന ഷായ്ക്ക് കർണാടകയിൽ വോട്ട് തേടാൻ ധാർമികമായി അവകാശമുണ്ടോയെന്ന് സിദ്ധരാമയ്യ
വിവാദ നിയമം അവസാനിപ്പിച്ച് കശ്മീരില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിത് ഷാ അഭിനന്ദിച്ചു
മഹാരാഷ്ട്രയില്‍ ബി.ജെ.പി- ഷിന്‍ഡേ വിഭാഗം ശിവസേന സഖ്യവുമായി എം.എന്‍.എസ് ചേരാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച
'അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവര്‍ക്കും മതപരമായ പീഡനങ്ങള്‍ അനുഭവിച്ചവര്‍ക്കും അഭയം നല്‍കേണ്ടത് ഇന്ത്യയുടെ ധാര്‍മികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം'
പവൻ കല്യാണിന് പുറമെ ചന്ദ്രബാബു നായിഡുവും സഖ്യത്തിലേക്ക്
നിരാഹാര സമരത്തിനൊരുങ്ങി സോനം വാങ്ചുക്ക്; സംസ്ഥാനപദവി നൽകുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് അമിത് ഷാ
ഉത്തർപ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയിലായിരിക്കും രാഹുല്‍ ഹാജരാകുക
കഴിഞ്ഞ ദിവസമാണ് സാഹുവിന്റെ സ്ഥാപനങ്ങളില്‍ നിന്നായി 353 കോടി രൂപ പിടിച്ചെടുത്തത്
തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ അയോധ്യയിലേക്ക് സൗജന്യ യാത്ര നടത്തുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു
വിശദമായ ചർച്ചകൾക്ക് ശേഷം ജാതി സെൻസസിന്റെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അമിത് ഷാ പറഞ്ഞു
ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഈ മാസം ആദ്യം ലോക്സഭയിൽ ജെ.ഡി.എസുമായി ധാരണയുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു