‘നിങ്ങൾ വിവാഹം കഴിച്ചവരാണോ അല്ലയോ’; മിശ്ര വിവാഹിതരെ അക്രമിച്ച് യു.പി പൊലീസ്
ശാരീരികമായും മാനസികമായും മിശ്ര വിവാഹിതരായ ദമ്പതികളെ ആക്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. യുവതിയോടും ഭർത്താവിനോടും അവര് തമ്മിലുള്ള ബന്ധമെന്തെന്ന് വടി കൊണ്ട് അടിച്ച്...