Light mode
Dark mode
കഴിഞ്ഞദിവസം ബിഇ 6ഇ, എക്സ്ഇവി 9ഇ എന്നീ ഇലക്ട്രിക് വാഹനങ്ങൾ മഹീന്ദ്ര പുറത്തിറക്കിയിരുന്നു
ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാന്റെ അരങ്ങേറ്റത്തിന് ശേഷമാണ് പിതാവ് നൗഷാദ് ഖാന്റെ പേര് വാര്‍ത്തകളില്‍ നിറയുന്നത്
പാനിപൂരി വിൽക്കുന്ന സ്റ്റാൾ ഥാറിൽ കെട്ടിവലിച്ച് കൊണ്ടുവരുന്നതും വീഡിയോയിൽ കാണാം
വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ലോകത്തെ മാറ്റിമറിച്ച പത്തു വിപ്ലവങ്ങളുടെ പട്ടിക പങ്കുവെച്ചായിരുന്നു പ്രതികരണം
ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങൾ നിർമിക്കപ്പെടുന്ന രാജ്യമാകാനുള്ള കാരണം രസകരമായൊരു ട്വീറ്റിലൂടെയാണ് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്
കർഷകനോട് മാപ്പ് പറഞ്ഞ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിരുന്നു
മഹീന്ദ്രയുടെ ലോജിസ്റ്റിക്സ് വിഭാഗത്തെ ടാഗ് ചെയ്ത് യുവാവിന് കമ്പനിയുടെ ഹോംഡെലിവറി വിഭാഗത്തിൽ ജോലി നൽകാൻ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട് ആനന്ദ് മഹീന്ദ്ര
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ലോഹര്‍ തന്റെ മകന്റെ ആഗ്രഹം പൂർത്തീകരിക്കാനാണ് കാര്‍നിര്‍മ്മാണം തുടങ്ങിയത്
എന്റെ തലമുറയിലെ പലരും നെഹ്റുവിനെ അതിരറ്റ സ്നേഹത്തോടെ ഓർക്കുന്നത് 'ചാച്ചാ നെഹ്റു'വെന്നാണ്-ആനന്ദ് മഹീന്ദ്ര
എംഎസ് ധോണിയില്‍നിന്നു കിട്ടിയ നേതൃപാഠങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശതകോടീശ്വരനും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര