Light mode
Dark mode
ജൂലൈ 12 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ചടങ്ങ് നടക്കുക.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഗുജറാത്തിലെ ജാംനഗറിലായിരുന്നു ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷങ്ങൾ നടന്നത്
ഇന്ത്യന്‍ കോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമാനുമായ മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങുകള്‍ നടന്നുകെണ്ടിരിക്കുകയാണ്. പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ ഗുജറാത്തിലെ ജാംനഗറില്‍...