Light mode
Dark mode
ഇന്റര്‍വ്യൂകളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ദീപുവിനെതിരെ അനശ്വര പരാതി നൽകിയത്
പുതുമുഖവും പെൺകുട്ടിയുമായതിനാൽ പ്രതികരിക്കില്ല എന്ന ഉദ്ദേശത്തിലാവും സംവിധായകൻ തന്നെ കുറിച്ച് മാത്രം ഇത്തരം പരാമർശം നടത്തിയതെന്നും അനശ്വര രാജൻ പറഞ്ഞു
ഒരു പൊൻകുരിശും അതിനെ ചുറ്റിപറ്റിയുള്ള നിഗൂഢതകളുമാണ് ചിത്രം പറയുന്നത്
മെസപ്പൊട്ടോമിയയിലെ ഒരു രാജാവും അദ്ദേഹത്തിന്റെ ഉടവാളും ഇലാഹി രാജവംശത്തിന്റെ ചരിത്രവും ഐതിഹ്യവും പറഞ്ഞാണ് സിനിമ തുടങ്ങുന്നത്.
സെൽഫി എടുത്തും വീഡിയോ എടുത്തും പ്രേക്ഷകരും താരങ്ങൾക്ക് ഒപ്പം കൂടി
വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെത്തുന്നത്
അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ജനുവരി 10-ന് തിയേറ്ററിലെത്തും
നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ ഗാനങ്ങൾ, മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു
ഗാനത്തിന് സംഗീതം പകർന്നത് സാം സി എസ്
പരസ്യങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തനായ മഹേഷ് മധു സംവിധായകനാകുന്ന ആദ്യത്തെ ചിത്രം കൂടിയാണിത്
അനശ്വരാ രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളൻ.
‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’.
'സൂപ്പർ ശരണ്യ'യ്ക്കുശേഷം അർജുൻ അശോകനും അനശ്വര രാജനും മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പ്രണയവിലാസം'