Light mode
Dark mode
''തൈരിന്റെ കിച്ച്ഡിയോ, അത് ശവമടക്കിനല്ലേ ഉണ്ടാക്കുക?- ചാടിയെഴുന്നേറ്റ് മജീദ് ചോദിച്ചു. അതേ, നീയെല്ലാം ചാവാന്‍ പോവുകയാണ് എന്നായിരുന്നു ജയ് ഭവാനിയുടെ മറുപടി