Light mode
Dark mode
വിശാഖപട്ടണം സെന്റ് ആൻസ് ഹെെസ്കൂളിലെ നാല് വിദ്യാർഥികളാണ് ഒളിച്ചോടിയത്
ഹരിജന മദന്നപ്പ എന്നയാളാണ് മരിച്ചത്
ആന്ധ്ര സര്‍ക്കാര്‍ നടപടിയെ ബിജെപി ഐടി സെൽ തലവന്‍ അമിത് മാളവ്യ സ്വാഗതം ചെയ്തു
പിടിയിലായ മഡിയാല വെങ്കിടേശ്വരി എന്ന 32കാരി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്
ബിഹാറില്‍ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിര്‍മിക്കുമെന്നു പ്രഖ്യാപിച്ച ബജറ്റില്‍ ആന്ധ്രയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് തന്നെ വകയിരുത്തിയിട്ടുണ്ട്
നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിലായിരുന്നു നായിഡു അറസ്റ്റിലായത്
വൈ.എസ്.ആർ.കോൺഗ്രസ് പാർട്ടി മൂന്നു ലോക്സഭാ സീറ്റിൽ വിജയിച്ചു
പാർട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് ജഗൻ റെഡ്ഡി പറഞ്ഞു
പുതിയ സർക്കാറിൽ കിംഗ് മേക്കർ ആകാനുള്ള തയ്യാറെടുപ്പിലാണ് ചന്ദ്രബാബു നായിഡു
ടിഡിപിയെ കൂടെനിർത്താൻ എന്‍ഡിഎയുടെ കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ ചന്ദ്രബാബു നായിഡുവിന് ബിജെപി വാഗ്ദാനം ചെയ്തെന്നാണ് വിവരം.
ജൂൺ 9ന് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ
തന്റെ ജീവൻ അപകടത്തിലാണെന്നു പറഞ്ഞ് സമ്പത്ത് ജില്ലാ പൊലീസ് മേധാവിക്ക് അടുത്തിടെ വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു
മാതാപിതാക്കൾ രണ്ട് ലക്ഷം രൂപ നൽകാത്തതിനെത്തുടർന്ന് പ്രതികള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു
മുസ്ലിം സംവരണം എടുത്തുകളയുമെന്ന ബിജെപിയുടെ വാദവുമായി കൈകോർത്ത ചന്ദ്രബാബു നായിഡു മറുവശത്ത് ന്യൂനപക്ഷ വോട്ട് തേടുകയാണെന്നും ജഗൻ മോഹൻ റെഡ്ഡി കുറ്റപ്പെടുത്തി.
ജനസേന, തെലുഗുദേശം പാർട്ടി, ബി.ജെ.പി എന്നിവരാണ് സംസ്ഥാനത്ത് എൻ.ഡി.എ സഖ്യകക്ഷികൾ
യുവതിയുടെ മാതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്
ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവയുടെ മുകളിൽ ഒരു മൃതദേഹം കിടക്കുന്നതു കണ്ടതായി ഒരാൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
2019ൽ പവൻ മത്സരിച്ച രണ്ട് സീറ്റിലും തോറ്റിരുന്നു
ശിവന്റെ പേരിലുള്ള രാജ്യത്തെ 12 ജ്യോതിർലിംഗ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശ്രീസൈലം ക്ഷേത്രം
നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കര തൊട്ടത്