'ജോലി സമ്മർദം നേരിടാൻ വീട്ടിൽനിന്ന് പഠിപ്പിക്കണം'; മലയാളി ജീവനക്കാരിയുടെ മരണത്തിൽ വിചിത്രവാദവുമായി നിർമല സീതാരാമൻ
അന്നയുടെ മരണം അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു എന്നിരിക്കെയാണ് വിചിത്ര നിലപാടുമായി കേന്ദ്ര ധനമന്ത്രി രംഗത്തെത്തിയത്.