'ടിവികെ കിച്ചടിപ്പാര്‍ട്ടി, രസവും സാമ്പാറും തൈരും കൂട്ടിക്കുഴച്ചാല്‍ പുതിയൊരു ഡിഷ് ആകില്ല'; വിജയിനെതിരെ അണ്ണാമലെ
പെരിയാർ, അംബേദ്കർ, കാമരാജ്, വേലു നാച്ചിയാർ, അഞ്ജലൈ അമ്മാള്‍ തുടങ്ങിയ നേതാക്കളെ ടിവികെയുടെ പ്രത്യയശാസ്ത്ര സ്തംഭങ്ങളായി വിജയ് ഉയർത്തിക്കാട്ടിയിരുന്നു