എന്റെ പേര് ശുഭം എന്നല്ല; ഇനി മുതല്‍ ഷെയ്ഖ് എന്ന് അഭിമാനത്തോടെ പറയും
മുസ്ലിമായതിനാല് പേര് മാറ്റി ജീവിക്കേണ്ടി വന്ന സിവില്‍ സര്‍വീസ് റാങ്കുകാരന്റെ ജീവിതംമതപരമായ വിവേചനമടക്കം എല്ലാ പ്രതിസന്ധികളെയും നേരിട്ട് ഇരുപത്തൊന്ന് വയസ്സുകാരനായ മുസ്ലിം ചെറുപ്പക്കാരന് സിവില്‍...