- Home
- anupamkher
India
12 April 2022 2:39 PM
ഇന്ധന വിലക്കയറ്റത്തെ ട്രോളിയും വിമര്‍ശിച്ചും അക്ഷയ്കുമാറും അമിതാഭ് ബച്ചനും അനുപം ഖേറും! ഹാ, അതൊക്കെ ഒരു കാലം
രാജ്യത്തെ നിലവിലെ പാചകവാതക വില ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണെന്നാണ് ആഗോള ഊർജവില സൂചിക വ്യക്തമാക്കുന്നത്. പെട്രോൾവിലയിൽ ലോകത്ത് മൂന്നാം സ്ഥാനത്തും ഡീസൽവിലയിൽ എട്ടാം സ്ഥാനത്തുമാണ് രാജ്യം