Light mode
Dark mode
മികച്ച നടന്മാരെയും നല്ല സിനിമകളെയും സൃഷ്ടിക്കുന്നതിന് പകരം താരങ്ങളെ ഉണ്ടാക്കാനാണ് ബോളിവുഡ് കൂടുതലും ശ്രമിക്കുന്നതെന്നും അനുരാഗ് വിമര്‍ശിച്ചു
ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്
ജൂലൈ 12നാണ് മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ അനന്തിന്റെ വിവാഹം.
സ്വന്തം അമ്മ ഉൾപ്പെടെ രണ്ട് വിവാഹ മോചനങ്ങളിലൂടെ കടന്നുപോയ ശേഷം ഇപ്പോൾ എന്തു തോന്നുന്നുവെന്ന മകളുടെ ചോദ്യങ്ങളോടും അനുരാഗ് പ്രതികരിച്ചു
കാസ്റ്റിംഗ് കോൾ പോസ്റ്ററിന് താഴെ 'അതിഥി വേഷത്തിന് നിങ്ങൾക്ക് മുംബൈയിൽ നിന്ന് ഒരു ഉത്തരേന്ത്യൻ നടനെ ആവശ്യമുണ്ടോ' എന്ന് അനുരാഗ് കശ്യപ് കമന്റ് ചെയ്തിരുന്നു
38 സിനിമകൾ പ്രദർശിപ്പിക്കും, ‘പൊരുതുന്ന ഫലസ്തീൻ’ മേളയുടെ പ്രമേയം
മലയാളം കൂടാതെ തമിഴ്,തെലുങ്ക്,ഹിന്ദി,കന്നഡ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ
ബഹിഷ്ക്കരണ ആഹ്വാനങ്ങൾ പ്രേക്ഷകരുടെ ബുദ്ധിയെ വിലകുറച്ചു കാണലാണെന്ന് താപ്സി