Light mode
Dark mode
ചിത്രം ഡിസംബർ 13ന് തിയേറ്ററുകളിലെത്തും
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇന്ന് വൈകീട്ട് അഞ്ചു മണിക്കാണ് എത്തുക
കിഷ്കിന്ധാ എന്ന വാക്ക് വനവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെയാണ് സൂചിപ്പിക്കുന്നത്
'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനുശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്
'ആദിപുരുഷ്' ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്ത ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.
നിരവധി പേരാണ് ഗുസ്തിതാരങ്ങള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്
തെച്ചിക്കോട്ട് രാമചന്ദ്രനെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും അപർണാ ബാലമുരളി
നടന്മാരായ ഉണ്ണി മുകുന്ദന്, സുരേഷ് ഗോപി, ഗായകന്മാരായ വിജയ് യേശുദാസ്, ഹരിശങ്കര്‍ തുടങ്ങിയവരും യുവം വേദിയിലെത്തി
എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.
വിഷ്ണുവിന് എറണാകുളം ലോ കോളജ് പ്രിൻസിപ്പല്‍ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു
മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്ന് ലോ കോളജ് പ്രിൻസിപ്പൽ
താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയൻ
നിഗൂഢവും ദുരൂഹതയും ഇഴചേര്‍ത്ത കഥാവഴിയാണ് ചിത്രത്തിനെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന് ഫഹദ് ഫാസില്‍ ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് തങ്കം
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
നിഗൂഢതയുണര്‍ത്തുന്ന രുധിരത്തിന്റെ പോസ്റ്റര്‍ പുറത്ത്
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
അപർണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലർ സിനിമയാണെന്ന പ്രത്യേകതയും 'ഇനി ഉത്തരം' സിനിമക്കുണ്ട്
സുധീഷ് രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ
മലയാളത്തില്‍ ഹോംബാലെ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും 'ധൂമം'