Light mode
Dark mode
പത്രത്തിനെതിരേ സർക്കാർ നടപടികൾ വർധിച്ചതോടെ പത്രത്തിന്റെ പ്രചാരത്തിൽ കനത്ത വർധനവാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ച 5 ലക്ഷം കോപ്പികളാണ് പത്രം പുറത്തിറക്കിയത്.
ഒരു വര്‍ഷം മുമ്പ് ഹോങ്കോങ്ങില്‍ ചൈന ഏര്‍പ്പെടുത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.
മണ്ണെണ്ണ സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനംപെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന മത്സ്യബന്ധന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു....