Light mode
Dark mode
2020ൽ ചൈനയുമായി അതിർത്തി തർക്കമുണ്ടായതിനെ തുടർന്ന് ഇന്ത്യ പല ചൈനീസ് ടെക് കമ്പനികൾക്കും വിലക്കേർപ്പെടുത്തിയിരുന്നു
രാജ്യത്ത് ആൻഡ്രോയിഡ് ഫോണുകളുടെ വില ഉയരുമെന്ന സൂചന ഗൂഗിളും നൽകിയിട്ടുണ്ട്
ഒരു സാധാരണ ആപ്പിൾ സ്റ്റോറിൽ തന്നെ 100 ജീവനക്കാരുണ്ടാകാറുണ്ട്
ആപ്പിളിന്റെ 'അടുത്ത സ്റ്റാർ ഉൽപ്പന്നം' ആപ്പിൾ കാർ ആയിരിക്കുമെന്നും വിശേഷിപ്പിക്കപ്പെടുന്നുണ്ട്
2005ൽ 934 മില്യൺ യൂറോയ്ക്കാണ് ഗ്ലേസർ കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുന്നത്.
2024 ഓടെ ഈ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഐഫോൺ 14 പ്ലസിന് കമ്പനി പ്രതീക്ഷിച്ച രീതിയിൽ സ്വീകാര്യത ലഭിക്കുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
പോപ്പ്-അപ്പ് സന്ദേശം വന്നുകഴിഞ്ഞാൽ സ്മാർട് ഫോൺ പൂർണമായും സ്റ്റെക്കാകും
10 കോടി ബ്രസീൽ റിയൽ ആണ് (1.9 കോടി ഡോളർ) പിഴ വിധിച്ചത്
നിലവിൽ എയർടെലാണ് വാണിജ്യാടിസ്ഥാനത്തിൽ 5 ജി സേവനം ലഭ്യമാക്കിയിട്ടുള്ളത്
ഒരു കുട്ടിയെപ്പോലെ ചോദ്യങ്ങൾ ചോദിക്കുന്നവരെ തനിക്ക് ഇഷ്ടമാണെന്ന് കുക്ക് പറഞ്ഞു
നിലവിൽ 79,900 രൂപയാണ് ഐഫോൺ 14ന് ഇന്ത്യയിൽ അടിസ്ഥാനവില
ഐഫോൺ ഉത്പാദനത്തിന് ആപ്പിൾ ഉപയോഗിക്കുന്നത് തയ്വാനീസ് ടെക്നോളജിയാണ്
നോ കോസ്റ്റ് ഇ.എം.ഐ, സ്ക്രീൻകാർഡ് പ്രൊട്ടക്ഷൻ ഒപ്ഷനുകൾക്കൊപ്പമാണ് സ്വപ്ന വിലയ്ക്ക് ഐഫോണുകളുടെ മെഗാ സെയിൽ നടക്കുന്നത്
ആപ്പിളിന്റെ ഏറ്റവും പുതിയ മൊബൈൽ പ്രോസസറായ എ16 ബയോണിക് ആണ് ഐഫോൺ 14 പ്രോ മോഡലുകളിലെ പ്രധാന സവിശേഷത
ഐഫോൺ 14 സീരീസ് ഇന്ത്യയിൽ നിർമിക്കാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്
ഐഫോൺ 14 മോഡൽ ഈമാസം 16 ന് വിപണിയിലെത്തും. ഐഫോൺ 14 പ്ലസ്, പ്രോ, പ്രോമാക്സ് മോഡലുകൾ ഒക്ടോബറിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക.
യു.എസില്‍ ഐഫോൺ 13 ലോഞ്ച് ചെയ്യുമ്പോൾ 799 ഡോളറായിരുന്നു വില
സെപ്റ്റംബർ ഏഴിനു നടക്കുന്ന പുതിയ സീരീസ് ലോഞ്ചിൽ എല്ലാ മോഡലുകളും അവതരിപ്പിക്കുമെന്നാണ് അറിയുന്നത്
ക്യാമറയിലും ബാറ്ററി ലൈഫിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയമായൊരു ഫീച്ചർ ഐഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.