കോഴിക്കോട് കരകയറുന്നു; മഴക്കെടുതി നഷ്ടപ്പെടുത്തിയ രേഖകള്‍ സെപ്റ്റംബര്‍ 15 നകം
ഇതിനുവേണ്ടി പ്രത്യേക അദാലത്ത് നടത്തും. വിവിധതരത്തിലുള്ള ആനുകൂല്യം നേടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി പേര് രജിസ്ട്രര്‍ ചെയ്യേണ്ടതില്ലെന്നും മന്ത്രിമാരായ ടി പി രാമകൃഷ്ണനും, എ കെ ശശീന്ദ്രനും